Surprise Me!

Kanhaiya Praises Deepika Padukone For Showing Solidarity With JNU Students | Oneindia Malayalam

2020-01-08 947 Dailymotion

Kanhaiya Praises Deepika Padukone For Showing Solidarity With JNU Students

ദീപികയ്ക്ക് വലിയ തോതില്‍ പിന്തുണയും ലഭിക്കുന്നു. ദീപികയെ പിന്തുണച്ചും എതിര്‍ത്തും ട്വിറ്ററില്‍ ഹാഷ് ടാഗുകള്‍ ട്രെന്‍ഡിംഗ് ആണ്. ദീപികയുടെ നീക്കത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിപിഐ നേതാവും മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ടുമായ കനയ്യകുമാര്‍.
#DeepikaInJNU #KanhaiyaKumar #StandWithJNU